പശുവിനെ കൊന്നുവെന്നാരോപിച്ച് പ്രതിഷേധം | Oneindia Malayalam

2018-12-04 203

UP Police officer, civilian lost their lives in clashes over illegal animal sl@ughter in Bulandshahr
ഗോവധത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ വീണ്ടും കലാപം. വനത്തിന് സമീപമുള്ള ഗ്രാമത്തിൽ ഇരുപത്തഞ്ചോളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിനെതുടർന്നാണ് തീവ്ര വലത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.